ഐശ്വര്യ റായിയെ കല്യാണം കഴിച്ചതു കൊണ്ട് നല്ല കുഞ്ഞ് ഉണ്ടാവണമെന്നില്ല; പാക് താരത്തിന്റെ ഉപമ അസ്ഥാനത്ത്; വിവാദം കനക്കുന്നു
മുംബൈ: ലോകക്പ്പ് ക്രിക്കറ്റിന്റെ പാകിസ്താൻ ടീമിന്റെ പ്രകടനത്തെ ബോളിവുഡ് നടി ഐശ്വര്യറായിയുമായി ഉപമിച്ച് പാക് മുൻ താരം അബ്ദുൽ റസാഖ്. പാകിസ്താൻ ടീമിന്റെ പ്രകടനം വിശകലനം ചെയ്യാനാണ് ...