യുഎസോ ഇന്ത്യയോ അല്ല കാരണക്കാർ; അവനവൻ കുഴിച്ച കുഴിയിൽ തന്നെയാണ് പാകിസ്താൻ വീണിരിക്കുന്നത്; സത്യങ്ങൾ വിളിച്ചു പറഞ്ഞ് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്
ഇസ്ലാമാബാദ്; പാകിസ്താന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം അമേരിക്കയോ ഇന്ത്യയോ അല്ലെന്നും തങ്ങൾതന്നെയാണെന്നും മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇംഗ്ലീഷിലെ പ്രശസ്തമായ ഇഡിയം ഉപയോഗിച്ചാണ് അദ്ദേഹം ഇന്നത്തെ ...








