ഇമ്രാൻ ഖാന് വീണ്ടും തിരിച്ചടി ; നാമനിർദ്ദേശപത്രിക നിരസിച്ചതിനെതിരായ ഹർജി പാക് സുപ്രീം കോടതി തള്ളി
ഇസ്ളാമാബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വീണ്ടും തിരിച്ചടി. പാകിസ്താൻ പൊതു തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക നിരസിച്ചതിനെതിരെ സുപ്രീംകോടതിയിൽ നൽകിയിരുന്ന ഹർജി തള്ളി. പൊതു ...