Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നോക്കൂ.. ഇന്ത്യ പാകിസ്താനെ കളിയാക്കുന്നു; നമ്മളിന്ന് ഹിന്ദുസ്ഥാന് മുന്നിൽ നാണം കെടുകയാണെന്ന് ഇമ്രാൻ ഖാൻ

by Brave India Desk
Mar 12, 2023, 09:51 am IST
in India, International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ് : പാകിസ്താൻ ഇന്ന് ഇന്ത്യയുടെ മുന്നിൽ നാണം കെടുകയാണെന്ന് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. രാജ്യത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇമ്രാൻ ഖാന്റെ പരാമർശം. പാകിസ്താൻ ഇത്രയധികം വെല്ലുവിളികൾ നേരിടേണ്ടി വരാൻ കാരണം മുൻ സൈനിക മേധാവിയും രാജ്യത്തെ അധികാര മാറ്റവുമാണെന്നും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി.

ഹിന്ദുസ്ഥാനിലെ ടിവി കാണുക, അവർ ഇന്ത്യയിൽ പാകിസ്താനെ എങ്ങനെ പരിഹസിക്കുന്നുവെന്ന് മനസിലാകും.. പാകിസ്താൻ നാശത്തിലേക്ക് പോകുന്നത് അവർ ആഘോഷിക്കുകയും ലോകത്തെ മുഴുവൻ അറിയിക്കുകയും ചെയ്യുന്നു എന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

Stories you may like

‘ഓപ്പറേഷൻ ടൈഗർ’ ; എംപിമാരുടെ അടിയന്തര യോഗം വിളിച്ച് ഉദ്ധവ് താക്കറെ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; നയപ്രഖ്യാപനത്തിൽ കേരളത്തിനെതിരെ നിലപാട് കടുപ്പിച്ച് വിജയ്‌യുടെ ടിവികെ സർക്കാർ

”ഞങ്ങൾ എന്തിനാണ് രാജ്യത്തിന്റെ സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്? എന്തിനാണ് സൈന്യത്തെ സൃഷ്ടിച്ചത്? ഞങ്ങളുടെ ഭക്ഷണം വരെ കുറച്ച് സൈന്യത്തെ ഉയർത്തിക്കൊണ്ടുവന്നു. എല്ലാം ഉണ്ടായിട്ടും ശക്തമായ ഒരു നിയമവാഴ്ച കൊണ്ടുവരാൻ നമുക്ക് സാധിച്ചില്ല” എന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

അതേസമയം ഇമ്രാൻ ഖാനെതിരെ രാജ്യത്ത് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച, ഇമ്രാനെ അറസ്റ്റ് ചെയ്യാൻ ഇസ്ലാമാബാദ് പോലീസ് ലാഹോറിലെ വസതിയിൽ എത്തിയിരുന്നു. എന്നാൽ ഇമ്രാൻ വീട്ടിൽ ഉണ്ടായിരുന്നില്ല. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ലാഹോറിലെ തന്റെ വീടിന് സമീപമുള്ള അയൽവാസിയുടെ വീട്ടിലേക്ക് മതിൽ ചാടി പോയെന്നാണ് പാക് ആഭ്യന്തര മന്ത്രി റാണ സനാഉല്ല പറഞ്ഞത്.

Tags: ex pm Imran Khanimran khanpakistanindia
Share13TweetSendShare

Latest stories from this section

പാകിസ്താനിൽ വീണ്ടും ന്യൂനപക്ഷ വേട്ട ; ഗുരുദ്വാരയ്ക്കുള്ളിൽ വെടിവെപ്പ്: സിഖ് ദമ്പതികളെ വെടിവെച്ചുകൊന്നു

പാകിസ്താനിൽ വീണ്ടും ന്യൂനപക്ഷ വേട്ട ; ഗുരുദ്വാരയ്ക്കുള്ളിൽ വെടിവെപ്പ്: സിഖ് ദമ്പതികളെ വെടിവെച്ചുകൊന്നു

പശ്ചിമേഷ്യക്ക് ആശ്വാസം ; പ്രാഥമിക സമാധാന കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ച് യുഎസും ഇറാനും ; ഹോർമുസ് കടലിടുക്ക് തുറക്കും

പശ്ചിമേഷ്യക്ക് ആശ്വാസം ; പ്രാഥമിക സമാധാന കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ച് യുഎസും ഇറാനും ; ഹോർമുസ് കടലിടുക്ക് തുറക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുപ്രധാന കൂടിക്കാഴ്ച : ഇറ്റാലിയൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്

ജി7 ഉച്ചകോടി: ‘ഞാൻ പുകവലി നിർത്തി’, ലോകനേതാക്കളെ ഞെട്ടിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി

സമാജ്‌വാദി പാർട്ടിയിലെ 26 എംപിമാർ പാർട്ടി വിടാൻ തയ്യാറായി നിൽക്കുന്നു ; വമ്പൻ വെളിപ്പെടുത്തലുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

സമാജ്‌വാദി പാർട്ടിയിലെ 26 എംപിമാർ പാർട്ടി വിടാൻ തയ്യാറായി നിൽക്കുന്നു ; വമ്പൻ വെളിപ്പെടുത്തലുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

Discussion about this post

Latest News

എനിക്ക് ഒന്നല്ല അയ്യായിരം പ്രണയമുണ്ട്; ശത്രുക്കൾ വീട്ടിൽ തന്നെ’;  മറുപടിയുമായി ഗണേഷ് കുമാർ

‘ഉദ്യോഗസ്ഥരല്ല, എം.എൽ.എ എന്ന് ചേർത്തത് സ്വയം’; വാദം പൊളിച്ച് സാരഥിയിലെ തെളിവുകൾ; കുടുങ്ങി ഗണേഷ് കുമാർ, നോട്ടീസ് അയച്ചാൽ കിട്ടുക സി.പി. ജോണിന്!

1.75 ലക്ഷം ലിറ്റര്‍ സ്പിരിറ്റില്‍ പൊടിപടലങ്ങള്‍; ‘ജവാന്‍’ നിര്‍മാണം പ്രതിസന്ധിയില്‍

‘ജവാൻ’ ഉത്പാദനം നിലച്ചിട്ട് ഒരാഴ്ച, വിവരമറിയാതെ ബെവ്കോ സിഎംഡി; ഒടുവിൽ അടിയന്തര അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി എം. ലിജു

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ‘മികച്ച തിരക്കഥാകൃത്ത്’; പി.എസ്.സി. ബുള്ളറ്റിനിൽ ഗുരുതര വീഴ്ച, സംഭവിച്ചത് വലിയ അബദ്ധം

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ‘മികച്ച തിരക്കഥാകൃത്ത്’; പി.എസ്.സി. ബുള്ളറ്റിനിൽ ഗുരുതര വീഴ്ച, സംഭവിച്ചത് വലിയ അബദ്ധം

രാഹുൽ ഗാന്ധിക്ക് സവർണ ബോധം; പിണറായിയെ കെട്ടിപ്പിടിക്കാത്തത് ഉള്ളിലെ ജാതിചിന്ത കാരണം; എ കെ ബാലന്റെ കടുത്ത വിമർശനം

രാഹുൽ ഗാന്ധിക്ക് സവർണ ബോധം; പിണറായിയെ കെട്ടിപ്പിടിക്കാത്തത് ഉള്ളിലെ ജാതിചിന്ത കാരണം; എ കെ ബാലന്റെ കടുത്ത വിമർശനം

അവനെ അടുത്ത മത്സരത്തിൽ നിന്ന് പുറത്താക്കണം; യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ കടുത്ത നിലപാടുമായി സഞ്ജയ് മഞ്ജരേക്കർ

അവനെ അടുത്ത മത്സരത്തിൽ നിന്ന് പുറത്താക്കണം; യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ കടുത്ത നിലപാടുമായി സഞ്ജയ് മഞ്ജരേക്കർ

ഫാനിസമൊക്കെ മാറ്റി വെച്ചിട്ട് നോക്കണം, മെസിയുടെ ആ കഴിവ് റൊണാൾഡോക്ക് ഇല്ല; പോർച്ചുഗലിന്റെ വേഗതയ്ക്ക് സൂപ്പർതാരം തടസ്സമാകുന്നുവോ? ഒരു വിലയിരുത്തൽ

ഫാനിസമൊക്കെ മാറ്റി വെച്ചിട്ട് നോക്കണം, മെസിയുടെ ആ കഴിവ് റൊണാൾഡോക്ക് ഇല്ല; പോർച്ചുഗലിന്റെ വേഗതയ്ക്ക് സൂപ്പർതാരം തടസ്സമാകുന്നുവോ? ഒരു വിലയിരുത്തൽ

‘ഓപ്പറേഷൻ ടൈഗർ’ ; എംപിമാരുടെ അടിയന്തര യോഗം വിളിച്ച് ഉദ്ധവ് താക്കറെ

‘ഓപ്പറേഷൻ ടൈഗർ’ ; എംപിമാരുടെ അടിയന്തര യോഗം വിളിച്ച് ഉദ്ധവ് താക്കറെ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; നയപ്രഖ്യാപനത്തിൽ കേരളത്തിനെതിരെ നിലപാട് കടുപ്പിച്ച് വിജയ്‌യുടെ ടിവികെ സർക്കാർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; നയപ്രഖ്യാപനത്തിൽ കേരളത്തിനെതിരെ നിലപാട് കടുപ്പിച്ച് വിജയ്‌യുടെ ടിവികെ സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies