സൈന്യത്തെ പ്രകോപിപ്പിക്കരുത്, ഇതൊരു മുന്നറിയിപ്പാണ്; ജവാന്റെ കൊലപാതകത്തിൽ ഡിഎംകെ സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ സൈനികൻ; കേസെടുത്ത് പോലീസ്
ചെന്നൈ: ഡിഎംകെ കൗൺസിലറുടെ ആക്രമണത്തിൽ സൈനികൻ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ചെന്നൈയിൽ ബിജെപി സംഘടിപ്പിച്ച നിരാഹാര സമരത്തിനിടെ സംസാരിച്ച മുൻ സൈനികനെതിരെ കേസെടുത്ത് തമിഴ്‌നാട് പോലീസ്. ബിജെപി ...