അദ്ധ്യാപക നിയമനത്തിനുള്ള പരീക്ഷയ്ക്കിടെ ബ്ലൂടൂത്ത് ചപ്പലുകള്‍ ഉപയോഗിച്ച് കോപ്പിയടി
അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ സര്‍ക്കാര്‍ സ്കൂളുകളിലെ അദ്ധ്യാപക നിയമനത്തിന് വേണ്ടിയുള്ള റീറ്റ് പരീക്ഷയ്ക്കിടെ ബ്ലൂടൂത്ത് ചപ്പലുകള്‍ ഉപയോഗിച്ച് കോപ്പിയടിച്ച അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചപ്പലിനുള്ളില്‍ ...