കടുപ്പിച്ച് കേന്ദ്രം; എൻടിഎ മേധാവിയെ നീക്കി, ഞായറാഴ്ചത്തെ നീറ്റ് പിജി എൻട്രൻസ് പരീക്ഷ മാറ്റിവെച്ചു
ന്യൂഡൽഹി: മത്സര പരീക്ഷകളുടെ വിശ്വാസ്യതയ്ക്ക് മേൽ ആക്ഷേപമുന്നയിക്കാൻ അവസരമുണ്ടായ സാഹചര്യത്തിൽ ശക്തമായ നടപടികളുമായി കേന്ദ്ര സർക്കാർ. നാളെ നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി എൻട്രൻസ് പരീക്ഷ മാറ്റിവെച്ചതായി ...