സംസ്ഥാനത്ത് തോരാമഴ: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം, പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇന്നും തീവ്രമായ മഴയുണ്ടാകും. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ...