ഇന്ധന വില വർദ്ധനവിൽ ശക്തമായ ഇടപെടലുമായി കേന്ദ്ര സർക്കാർ; എക്സൈസ് നികുതി വെട്ടിക്കുറയ്ക്കും? കൂടുതൽ ശക്തമായ നടപടികൾക്കും സാദ്ധ്യത
ഡൽഹി: ഇന്ധന വില വർദ്ധനവിൽ ശക്തമായി ഇടപെടാനുറച്ച് കേന്ദ്ര സർക്കാർ. എക്സൈസ് നികുതി വെട്ടിക്കുറച്ചുകൊണ്ട് പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ധനവ് പിടിച്ചുനിര്‍ത്താനാണ് നീക്കം. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ ...