കഞ്ചാവ് വാങ്ങാനെത്തി; എക്‌സൈസ് പിടിച്ചപ്പോൾ അരി വാങ്ങാൻ വന്നതാണെന്ന് എസ്എഫ്‌ഐ നേതാവ്; രണ്ട് വർഷമായി ഈ കടയിൽ നിന്നാണ് അരി വാങ്ങുന്നതെന്നും അഖിൽ; കുടുക്കിയത് വാഹനത്തിലെ ജിപിഎസ്
തിരുവനന്തപുരം: "ഞാൻ രണ്ട് വർഷമായി ഈ കടയിൽ നിന്നാണ് അരി വാങ്ങുന്നത്. അരി വാങ്ങാൻ വന്നതാ, അപ്പോൾ എക്‌സൈസ് പിടിച്ചു വണ്ടിയിൽ ഇട്ടതാ." തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ ആന്ധ്രയിൽ ...