സൗദിയിൽ വധശിക്ഷാ നിരക്ക് ഇരട്ടിയായി; മാറ്റം മുഹമ്മദ് ബിൻ സൽമാൻ അധികാരത്തിലേറിയതോടെ; അടിച്ചമർത്തലിന്റെ പ്രതിഫലനമെന്ന് വിമർശനം
സൗദി: സൗദി അറേബ്യയിൽ വധശിക്ഷാ നിരക്ക് കുത്തനെ കൂടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആറുവർഷത്തിനിടെ വധശിക്ഷ ഏകദേശം ഇരട്ടിയായി വർദ്ധിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ...