Friday, July 11, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

സൗദിയിൽ വധശിക്ഷാ നിരക്ക് ഇരട്ടിയായി; മാറ്റം മുഹമ്മദ് ബിൻ സൽമാൻ അധികാരത്തിലേറിയതോടെ; അടിച്ചമർത്തലിന്റെ പ്രതിഫലനമെന്ന് വിമർശനം

by Brave India Desk
Feb 2, 2023, 06:26 pm IST
in International
Share on FacebookTweetWhatsAppTelegram

സൗദി: സൗദി അറേബ്യയിൽ വധശിക്ഷാ നിരക്ക് കുത്തനെ കൂടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആറുവർഷത്തിനിടെ വധശിക്ഷ ഏകദേശം ഇരട്ടിയായി വർദ്ധിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും രക്ത രൂക്ഷിതമായ ആറ് വർഷങ്ങളാണ് കടന്ന് പോയതെന്നാണ് ഈ മാറ്റം. മുഹമ്മദ് ബിൻ സൽമാൻ അധികാര കസേരയിൽ ചുവടുറപ്പിച്ചതോടെയാണ് ഈ മാറ്റം.

കിരീടാവകാശിയുടെ രാഷ്ട്രീയ എതിരാളികളെ മൊത്തത്തിൽ അടിച്ചമർത്തുകയും വിയോജിപ്പുകളോട് സഹിഷ്ണുത കാണിക്കാതിരിക്കുകയും ചെയ്തതോടെയാണ് വധശിക്ഷയുടെ എണ്ണം കുത്തനെ കൂടിയത്. രാജ്യത്ത് വ്യാപകമായ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്താൻ ശ്രമം ഉണ്ടായിട്ടുകൂടി വധശിക്ഷകളുടെ എണ്ണം ഇത്തരത്തിൽ വർദ്ധിച്ചത് അപലപനീയം തന്നെ.

Stories you may like

പാകിസ്താന് നമ്മുടെ ഒരു ജനാലച്ചില്ല് പോലും തകർക്കാനായിട്ടില്ല; തള്ളിന്റെ തെളിവ് കാണിക്കാൻ വെല്ലുവിളിച്ച് അജിത് ഡോവൽ

രക്ഷിക്കണേ എന്നാവശ്യപ്പെട്ട് അമേരിക്കൻ കോൺസുലേറ്റ് ; നിക്കോബാർ ദ്വീപുകൾക്ക് സമീപം കുടുങ്ങിയ യു എസ് കപ്പലിന് രക്ഷയായി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

2015 നും 2022 നും ഇടയിൽ, ഓരോ വർഷവും ശരാശരി 129 വധശിക്ഷകൾ നടപ്പാക്കിയിട്ടുണ്ട്. 2010-14 കാലയളവിൽ നിന്ന് 82% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം, 147 പേരെ വധിച്ചു അവരിൽ 90 പേർ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവരല്ലെന്നതാണ് ഏറെ ദു:ഖകരമായ കാര്യം. ആക്ടിവിസ്റ്റുകൾക്കുള്ള മറുപടിയെന്നോളം കഴിഞ്ഞ വർഷം മാർച്ച് വരെ 81 പുരുഷന്മാരെയാണ് വധശിക്ഷയ്ക്ക് ഇരയാക്കിയത്.

”സൗദി അറേബ്യയുടെ വധശിക്ഷയുടെ ഉപയോഗം വിവേചനവും അനീതിയും നിറഞ്ഞതാണ്, സൗദി ഭരണകൂടം അതിന്റെ ഉപയോഗത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തോട് കള്ളം പറയുകയാണെന്ന് യൂറോപ്യൻ സൗദി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ആൻഡ് റിപ്രീവ് എന്ന രണ്ട് സംഘടനകൾ തയ്യാറാക്കിയ റിപ്പോർട്ട് ആരോപിക്കുന്നു. ‘കൊലപാതകങ്ങൾ പോലുള്ള ഗുരുതര കുറ്റകൃത്യങ്ങൾക്ക് മാത്രമേ മാത്രമേ വധശിക്ഷ നൽകൂ എന്ന് കിരീടാവകാശിയുടെ വാഗ്ദാനങ്ങൾ ഉണ്ടായിരുന്നിട്ടും, മാരകമല്ലാത്ത കുറ്റകൃത്യങ്ങൾക്കും വിമതരെയും പ്രതിഷേധക്കാരെയും നിശബ്ദരാക്കാനും വധശിക്ഷ പതിവായി ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

മുഹമ്മദ് രാജകുമാരൻ അസഹിഷ്ണുതയെ പുതിയ തലങ്ങളിലേക്ക് ഉയർത്തി. രാഷ്ട്രീയ, ബിസിനസ്സ് എതിരാളികൾ കൂട്ട തടങ്കലിനും സാമ്പത്തിക കുലുക്കത്തിനും വിധേയരാകുന്നു, രാജ്യം വിട്ടുപോയ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ തടവിലാക്കപ്പെടുകയാണ്.

 

Tags: saudi arabiaexecutionsMohammed bin Salman
Share21TweetSendShare

Latest stories from this section

ശത്രു ഇവന്റെ മുന്നിൽപെട്ടാൽ ശരീരം അരിപ്പയ്ക്ക് തുല്യം; പാകിസ്താന് മറ്റൊരു പേടിസ്വപ്‌നം കൂടി: മൗണ്ടഡ് ഗൺ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യ

‘ഇത് നിന്റെ ഇന്ത്യയല്ല, എന്റെ ഭാര്യയെ സുന്ദരി എന്ന് വിളിക്കരുത്’ ; യുഎസിൽ റസ്റ്റോറന്റ് ജീവനക്കാരനോട് കയർത്ത് പാകിസ്താൻ യുവാവ്

പാകിസ്താനിൽ ബസ് യാത്രക്കാരായ 9 പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ബലൂചിസ്ഥാൻ വിഘടനവാദികളെന്ന് പോലീസ്

സാരാനാഥിൽ ആഷാഢ പൂർണിമ ആഘോഷവുമായി അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ ; പങ്കെടുത്ത് വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള ബുദ്ധമത നേതാക്കൾ

Discussion about this post

Latest News

ലഷ്‌കർ-ഇ-തൊയ്ബയും ജയ്ഷ്-ഇ-മുഹമ്മദും നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടക്കാൻ സാധ്യത ; ഇന്ത്യയെ വിവരമറിയിച്ച് നേപ്പാൾ

ഇത് നിനക്ക് വേണ്ടിയാണ് ഡിയോഗോ ജോട്ട, ഹൃദയം കവർന്ന് സിറാജിന്റെ വിക്കറ്റ് ആഘോഷം; ചരിത്രത്തിലിടം നേടി ബുംറ

92 വർഷത്തെ ചരിത്രത്തിലാദ്യം; ഹിന്ദുസ്ഥാൻ യൂണിലിവറിനെ നയിക്കാൻ മലയാളിപെൺകൊടി: പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിവിലയിൽ വൻ കുതിപ്പ്

ഒരു ആവശ്യവും ഇല്ലായിരുന്നു, ഇന്ത്യക്ക് അപ്രതീക്ഷിത പണി കൊടുത് പന്ത് മാറ്റം; ഇംഗ്ലണ്ടിന്റെ സ്കോർ കുതിക്കാൻ കാരണമായത് ആ മണ്ടത്തരം

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

പാകിസ്താന് നമ്മുടെ ഒരു ജനാലച്ചില്ല് പോലും തകർക്കാനായിട്ടില്ല; തള്ളിന്റെ തെളിവ് കാണിക്കാൻ വെല്ലുവിളിച്ച് അജിത് ഡോവൽ

വിരട്ടൽ വേണ്ട,ഏതെങ്കിലും ഒരു വിഭാഗത്തിന് സൗജന്യം കൊടുക്കാൻ പറ്റില്ല,അവർ സമയം ക്രമീകരിക്കട്ടെ: വി ശിവൻകുട്ടി

ബുംറക്ക് പിഴുതെടുക്കാൻ പറ്റാത്ത ഏത് വേരാടാ ലോകത്തിൽ ഉള്ളത്, ബാസ്ബോൾ കളിക്കാൻ എത്തിയ സ്റ്റോക്‌സിനെയും പിള്ളാരെയും എറിഞ്ഞിട്ട് പേസർ; ഇംഗ്ലണ്ടിന് പണി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies