കുട്ടികളെ കാർട്ടൂൺ കാണിച്ചതിന്റെ പേരിൽ വധഭീഷണി; ഇസ്ലാമിക ഭീകരവാദികളുടെ ഭീഷണിയെ തുടർന്ന് കുടുംബസമേതം നാടു വിട്ട് ബ്രിട്ടീഷ് അധ്യാപകൻ
ലണ്ടൻ: കുട്ടികളെ കാർട്ടൂൺ കാണിച്ചതിന്റെ പേരിൽ അധ്യാപകന് വധഭീഷണി. ക്ലാസില്‍ കുട്ടികളെ പ്രവാചകന്റെ കാര്‍ട്ടൂണ്‍ കാണിച്ചതിന്റെ പേരില്‍ മകൻ കൊല്ലപ്പെടുമെന്ന ആശങ്കയുമായി അധ്യാപകന്റെ പിതാവ് രംഗത്ത് വന്നു. സംഭവത്തെ ...