മഹാരാഷ്ട്രയിൽ ബിജെപിക്ക് വൻ വിജയം, ഇൻഡി സഖ്യം തകരുമെന്ന് എക്സിറ്റ് പോൾ
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളിലേക്കുള്ള മത്സരത്തിൽ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം വിജയിക്കുമെന്ന് ശനിയാഴ്ച വൈകുന്നേരം പ്രസിദ്ധീകരിച്ച എക്‌സിറ്റ് പോൾ ഫലങ്ങൾ. എൻ ഡി ...








