ബോംബ് നിർമ്മിക്കുന്നതിനിടെ കയ്യിലിരുന്ന് പൊട്ടി; ഗുണ്ടാ നേതാവിന് ഗുരുതര പരിക്ക്; ഇരു കൈകളും അറ്റുപോയി
ചെന്നൈ: തമിഴ്‌നാട്ടിൽ ബോംബ് പൊട്ടിത്തെറിച്ച് കുപ്രസിദ്ധ ഗുണ്ടാ നേതാവിന് പരിക്ക്. ചെന്നൈ സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഒട്ടേരി കാർത്തിയ്ക്കാണ് അപകടത്തിൽ ഇരു കൈകളും നഷ്ടമായത്. ...