ചുവപ്പ് നിറത്തിൽ ഹയർസെക്കൻഡറി പരീക്ഷാ ചോദ്യ പേപ്പർ; ചുവപ്പിന് എന്താണ് കുഴപ്പമെന്ന് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് മുതൽ ആരംഭിച്ച ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ചോദ്യക്കടലാസിലെ അക്ഷരങ്ങൾ ചുവപ്പ് നിറത്തിൽ. അച്ചടിച്ചതിനെതിരെ വിദ്യാർത്ഥികളും അദ്ധ്യാപക സംഘടനകളും രംഗത്തെത്തി. പരീക്ഷകൾക്ക് ...