പ്രവാസി ക്വാട്ട നിയമം : കുവൈറ്റിൽ എട്ട് ലക്ഷം ഇന്ത്യക്കാർക്ക് ജോലി നഷ്ടപ്പെടും
കുവൈറ്റ് സിറ്റി : രാജ്യത്ത് പുതുതായി നടപ്പിലാക്കുന്ന പ്രവാസി ക്വാട്ട നിയമത്തെ തുടർന്ന് ഏതാണ്ട് എട്ട് ലക്ഷത്തോളം ഇന്ത്യക്കാർക്ക് ജോലി നഷ്ടപ്പെടുമെന്ന റിപ്പോർട്ടുകൾ. കുവൈറ്റ് നാഷണൽ ...