കാലാവധി കഴിഞ്ഞാലും ഭക്ഷ്യവസ്തുക്കൾ കഴിക്കാമോ?; എന്താണ് എക്‌സ്പയറി ഡേറ്റിന്റെ അർത്ഥം
ന്യൂയോർക്ക്: കടയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ പ്രത്യേകിച്ച് ഭക്ഷ്യവസ്തുക്കൾ വാങ്ങുമ്പോൾ നാം എക്‌സ്പയറി ഡേറ്റ് പരിശോധിക്കാറുണ്ട്. കാരണം എക്‌സ്പയറി ഡേറ്റ് അഥവാ കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിക്കുന്നത് ...








