exporting

കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ ഉറ്റ് നോക്കി രാജ്യം

 ‘ആവശ്യമുള്ള രാജ്യങ്ങളിലേക്ക് പൊതു സ്റ്റോക്കിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ ഇന്ത്യയെ അനുവദിക്കണം’: ലോക വ്യാപാര സംഘടനയോട് ധനമന്ത്രി നിർമ്മല സീതാരാമൻ

ഭക്ഷ്യപ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലേക്ക് പൊതു സ്റ്റോക്കിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ ഇന്ത്യയെ അനുവദിക്കണമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വെള്ളിയാഴ്ച ലോക വ്യാപാര സംഘടനയോട് (ഡബ്ല്യുടിഒ) ആവശ്യപ്പെട്ടു. ...

ഇന്ത്യയുടെ കയറ്റുമതിയില്‍  25.67 ശതമാനത്തിന്റെ വര്‍ധന, കയറ്റുമതിവരുമാനം 1,85,965 കോടി രൂപയായി ഉയര്‍ന്നു

കയറ്റുമതിയിൽ വൻ കുതിപ്പുമായി ഇന്ത്യ : കണക്കുകൾ പുറത്ത് വിട്ട് കേന്ദ്രം

ഡൽഹി : ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ വളർച്ചയെന്ന് റിപ്പോർട്ട്. രാജ്യത്തെ ചരക്ക് കയറ്റുമതി മെയ് മാസത്തില്‍ 20.55 ശതമാനം ഉയര്‍ന്ന് 38.94 ബില്യണ്‍ ഡോളറായി. അതേസമയം റെക്കോര്‍ഡ് ...

മുടി കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ

മുടി കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ

രാ​​​​ജ്യ​​​​ത്തു ​​​​നി​​​​ന്നു​​​​ള്ള മു​​​​ടി ക​​​​യ​​​​റ്റു​​​​മ​​​​തിയ്​​​​ക്കു നി​​​​യ​​​​ന്ത്ര​​​​ണ​​​​മേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി കേ​​​​ന്ദ്ര​​ സ​​​​ർ​​​​ക്കാ​​​​ർ. നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ഭാ​​​​വം ക​​​​ള്ള​​​​ക്ക​​​​ട​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്ന​​​​ത് ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു ​​ന​​​​ട​​​​പ​​​​ടി. വാ​​​​ണി​​​​ജ്യ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു കീ​​​​ഴി​​​​ലു​​​​ള​​​​ള ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് ...

വാക്‌സിന്‍ മൈത്രി; നേപ്പാളും മ്യാന്മറും അടക്കമുള്ള അയല്‍രാജ്യങ്ങളിലേക്ക് 10 കോടി ഡോസ് വാക്സിന്‍ കയറ്റുമതി ചെയ്ത് ഇന്ത്യ

വാക്‌സിന്‍ മൈത്രി; നേപ്പാളും മ്യാന്മറും അടക്കമുള്ള അയല്‍രാജ്യങ്ങളിലേക്ക് 10 കോടി ഡോസ് വാക്സിന്‍ കയറ്റുമതി ചെയ്ത് ഇന്ത്യ

ഡല്‍ഹി: വാക്‌സിന്‍ മൈത്രി എന്ന പേരിND] അയല്‍രാജ്യങ്ങളിലേക്ക് കോടിക്കണക്കിന് ഡോസ് വാക്സിന്‍ കയറ്റുമതി ചെയ്ത് ഇന്ത്യ. 10 കോടി ഡോസ് വാക്സിനാണ് നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്മര്‍, ഇറാന്‍ ...

മോദി സർക്കാരിന് അഭിമാനിക്കാം: നൈജീരിയയിൽ നിന്നും അഞ്ച് നാവികർ ഇന്ന് മുബൈയിലേക്ക്

‘പുതിയ ഇന്ത്യന്‍ നിര്‍മ്മിത വാക്സിനുകള്‍ എത്തുന്നതോടെ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കും, കയറ്റുമതി പുനരാരംഭിക്കും’; ഐക്യരാഷ്ട്ര സഭയെ അറിയിച്ച് ഇന്ത്യ

ഡല്‍ഹി: പുതിയ ഇന്ത്യന്‍ നിര്‍മ്മിത വാക്സിനുകള്‍ എത്തുന്നതോടെ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുമെന്ന്  ഐക്യരാഷ്ട്ര സഭയെ അറിയിച്ച് ഇന്ത്യ. എന്നാല്‍ കൊവിഡ് വാക്സിനുകള്‍ ലോകത്തിന്റെ എല്ലാ കോണുകളിലും എത്തേണ്ടതിനാല്‍ ...

’15 ദിവസത്തിനുള്ളില്‍ നിലപാട് മാറുന്ന ഈ സൂക്കേടിനെ എന്ത് പേര് വിളിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ: ഇത്രയും നെറികെട്ട രാഷ്ട്രീയ പ്രവർത്തനം ചരിത്രത്തിൽ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല’; ശശി തരൂരിനെതിരെ സന്ദീപ് വാചസ്പതി

’15 ദിവസത്തിനുള്ളില്‍ നിലപാട് മാറുന്ന ഈ സൂക്കേടിനെ എന്ത് പേര് വിളിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ: ഇത്രയും നെറികെട്ട രാഷ്ട്രീയ പ്രവർത്തനം ചരിത്രത്തിൽ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല’; ശശി തരൂരിനെതിരെ സന്ദീപ് വാചസ്പതി

നിരവധി രാജ്യങ്ങള്‍ക്ക് വാക്‌സീന്‍ നല്‍കി മാതൃകയായ രാജ്യമാണ് ഇന്ത്യ. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വാക്സീന്‍ നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ...

വാക്സിൻ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം; 4 സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടത്താൻ അനുമതി

ലോകരാജ്യങ്ങള്‍ക്ക് വീണ്ടും മാതൃകയായി ഇന്ത്യ; ഇതുവരെ കയറ്റുമതി ചെയ്തത് 338 കോടി രൂപയുടെ വാക്‌സിന്‍, സൗഹൃദ രാജ്യങ്ങള്‍ക്ക് നല്‍കിയത് സൗജന്യമായി

ഡല്‍ഹി: അയല്‍രാജ്യങ്ങള്‍ക്ക് കൈത്താങ്ങായി മാറിയ ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് ഇതുവരെ കയറ്റുമതി ചെയ്തിരിക്കുന്നത് 338 കോടി രൂപയുടെ കോവിഡ് വാക്‌സിൻ. കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം പറഞ്ഞത്. ...

ഇന്ത്യ കുതിക്കുന്നു; ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ

തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്മോസും തേജസ്സും അസ്ത്രയും അടക്കം 156 പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ തയ്യാറെടുത്ത് ഇന്ത്യ; വിവരങ്ങള്‍ പുറത്ത് വിട്ട് ഡിആര്‍ഡിഒ

ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്മോസും തേജസ്സും അസ്ത്രയും അടക്കം 156 പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ തയ്യാറെടുത്ത് ഇന്ത്യ. കോംപാക്‌ട് എയര്‍ക്രാഫ്റ്റുകളായ തേജസ്, ടാങ്കുകള്‍, തോക്കുകള്‍, ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist