പൊരിച്ച് അടിയ്ക്കുന്നതോർത്താൽ വായിൽ കപ്പലോടും; ഒപ്പം പോക്കറ്റും കാലിയാകും; ലോകത്തെ ഏറ്റവും വിലകൂടിയ മീനുകൾ ഇവയാണ്
ഒരു കഷ്ണം മീന് പോലും ഇല്ലാതെ ചോറ് കഴിക്കുക എന്നത് മലയാളികൾക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മീനിന്റെ മണമെങ്കിലും ഇല്ലാതെ ചോറ് കഴിക്കുന്നത് എങ്ങനെ എന്ന് ചോദിക്കുന്നവർ ...