ഡൽഹിക്ക് 11,000 കോടിയുടെ സമ്മാനവുമായി മോദി ; രണ്ട് പ്രധാന പദ്ധതികൾക്ക് ഇന്ന് ഉദ്ഘാടനം
ന്യൂഡൽഹി : ഡൽഹിയിൽ രണ്ട് സുപ്രധാന പദ്ധതികൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കും. ദേശീയ തലസ്ഥാന മേഖലയിൽ (എൻസിആർ) ഏകദേശം 11,000 കോടി രൂപയുടെ രണ്ട് ...