എല്ലാത്തിനും ഉള്ള ഉത്തരമാണ് മോദി; വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ
ന്യൂഡൽഹി; കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് ലണ്ടനിലെ ദീപാവലി ആഘോഷത്തിനിടെ വാചാലനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യയിലുണ്ടായ മാറ്റങ്ങൾക്ക് കാരമം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വമാണെന്ന് ...