“ഗാന്ധിജിയുടെ സ്മരണാര്‍ത്ഥം ആഫ്രിക്കയില്‍ കണ്‍വെന്‍ഷന്‍ സെന്ററുകള്‍ നിര്‍മ്മിക്കും”: 150ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് സുഷമാ സ്വരാജ്
മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഗാന്ധിജിയുടെ സ്മരണാര്‍ത്ഥം കണ്‍വെന്‍ഷന്‍ സെന്ററുകള്‍ നിര്‍മ്മിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് മന്ത്രി അറിയിച്ചു. ഗുജറാത്താണ് മോഹന്‍ദാസ് കരംചന്ത് ...