തിങ്കളാഴ്ച മുതൽ ജോലി സമയം കഴിഞ്ഞാല്‍ ബോസിനെ അനുസരിക്കണ്ട; ഫോണും എടുക്കേണ്ട; പുതിയ നിയമം വരുന്നു; അതും ഈ രാജ്യത്ത്
കാന്‍ബെറ; ജോലി സമയം സംബന്ധിച്ച് വേറിട്ട നിയമവുമായി ഓസ്ട്രേലിയ. ജോലി സമയം കഴിഞ്ഞാല്‍ പിന്നെ ഓഫീസ് മേധാവികള്‍ പറയുന്നത് കേള്‍ക്കേണ്ട ആവശ്യമില്ലെന്ന വിചിത്ര നിയമമാണ് രാജ്യത്ത് കൊണ്ട് ...