32 വർണ്ണങ്ങൾ മിന്നിമറയുന്ന കാർ: നിറം മാറുന്ന കാർ വിപണിയിലവതരിപ്പിച്ച് ബിഎംഡബ്ല്യൂ
വർണ്ണങ്ങൾ മാറുന്ന പുതിയ കാറ് പരിചയപ്പെടുത്തി ബിഎംഡബ്ല്യു. ഐ വിഷൻ ഡീ എന്നതാണ് പുതിയ കാറിൻറെ പേര്. അർനോൾഡ് ഷ്വാസ്‌നെഗർ ആണ് കാറിൻറെ പരസ്യചിത്രത്തിൽ അഭിനയിച്ചത്. ജനുവരി ...