എഫ് 35 ബി പറത്തിക്കൊണ്ടുപോകുമോ? പൊളിച്ച് കൊണ്ടുപോകുമോ? ഇന്നറിയാം; ബ്രിട്ടീഷ് എയർബസ് 400 എത്തി
ഈ കഴിഞ്ഞ 22 ദിവസമായി തിരുവനന്തപുരത്ത് തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബിയുടെ തകരാറുകൾ പരിഹരിക്കാനായി വിദഗ്ധ സംഘം തലസ്ഥാനത്ത് എത്തി. ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാൻസ്‌പോർട്ട് ...