കേരളത്തെ സമ്പൂര്‍ണ ഹോമിയോ ഗ്രാമമാക്കി മാറ്റുമെന്ന് ആരോഗ്യമന്ത്രിയുടെ പോസ്റ്റ്; വിമര്‍ശനവുമായി ഡോക്ടര്‍മാര്‍.
കോഴിക്കോട്: സംസ്ഥാനത്തെ സമ്പൂര്‍ണ ഹോമിയോ ഗ്രാമമാക്കി തീര്‍ക്കുമെന്ന ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടികളുമായി ഡോക്ടര്‍മാര്‍. കേരളത്തെ സമ്പൂര്‍ണ ഹോമിയോ ഗ്രാമമാക്കി മാറ്റുമെന്നും അതിനായി ...