ലണ്ടന്‍ മെട്രോയ്ക്ക് മേബിലൈനിന്റെ കണ്‍പീലി, ഡോമിനോസ് പിസ്സ ഡെലിവറിക്ക് റോക്കറ്റ് മാന്‍, ഈ പരസ്യങ്ങള്‍ വേറെ ലെവലാണ്, കണ്ടിട്ടുണ്ടോ നിങ്ങളിതൊക്കെ ?
മാര്‍ക്കറ്റിംഗും ബ്രാന്‍ഡ് പ്രമോഷനും ഏറ്റവും മികച്ചതും വ്യത്യസ്തവും ആക്കാന്‍ ബ്രാന്‍ഡുകള്‍ ഏതറ്റം വരെയുംപോകുന്ന കാലമാണിത്. ഇവയില്‍ ചിലതെല്ലാം ശ്രദ്ധിക്കപ്പെടും, മറ്റ് ചിലത് ശ്രദ്ധിക്കപ്പെടാതെയും പോകും. ഓണ്‍ലൈനില്‍ ആയാലും ...