ഡോക്ടറുടെ മുഖം മസാജ് ചെയ്ത് വനിതാ കമ്മ്യൂണിറ്റി ഓഫീസർ; വീഡിയോ വൈറലായതോടെ ഇരുവരും ഒളിവിൽ
പാട്‌ന: വനിതാ കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ ഡോക്ടറുടെ മുഖത്ത് മസാജ് ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ബിഹാറിലാണ് സംഭവം. കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ ദീപിക സാഹ്നിയാണ് മെഡിക്കൽ ...