ദൈവം ആയുസ് തന്നിട്ടുണ്ടെങ്കിൽ നിന്നെ വെറുതെ വിടില്ല; സിഐയെ ഭീഷണിപ്പെടുത്തിയ ജഷീർ പള്ളിവയലിനെതിരെ കേസ്
വയനാട്: കൽപ്പറ്റ സ്റ്റേഷൻ ഹൗസ് ഒാഫീസർ വിനോയ് കെ.ജെയ്‌ക്കെതിരെ ഭീഷണി മുഴക്കിയ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ ജഷീർ പള്ളിവയലിനെതിരെ കേസ് എടുത്ത് പോലീസ്. സിഐയുടെ പരാതിയിലാണ് ...