യുപിയിലെ ഫാക്ടറിയിൽ പൊട്ടിത്തെറി : അഞ്ച് മരണം, നാലു പേർക്ക് പരിക്ക്
ഗാസിയാബാദ് : ഉത്തർപ്രദേശിലെ ഗാസിയാബാദിൽ, ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് പേർ മരിച്ചു.നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മോഡിനഗറിലെ ഫാക്ടറിയിലുണ്ടായ അപകടത്തിൽ, ഒരു സ്ത്രീയും കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് ...