ഗാസിയാബാദ് : ഉത്തർപ്രദേശിലെ ഗാസിയാബാദിൽ, ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് പേർ മരിച്ചു.നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മോഡിനഗറിലെ ഫാക്ടറിയിലുണ്ടായ അപകടത്തിൽ, ഒരു സ്ത്രീയും കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് ജില്ലാ മജിസ്ട്രേറ്റ് ശങ്കർ പാണ്ഡെ വെളിപ്പെടുത്തി.
കൂടുതൽ വിവരങ്ങൾ അറിഞ്ഞു വരുന്നതേ ഉള്ളൂ.










