ഛത്തീസ്ഗഢിൽ ഫാക്ടറിയിലെ ചിമ്മിനി തകർന്നുവീണ് 8 പേർ മരിച്ചു ; 25ലധികം പേർ കുടുങ്ങിക്കിടക്കുന്നു
റായ്പൂർ : ഛത്തീസ്ഗഢിൽ ഫാക്ടറിയിലെ ചിമ്മിനി തകർന്നുവീണ് 8 പേർ മരിച്ചു. 25ലധികം പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുംഗേലി ജില്ലയിൽ നിർമ്മാണത്തിലിരിക്കുന്ന പ്ലാൻ്റിലാണ് അപകടമുണ്ടായത്. ...