ക്യാപ്ടനായെത്തി കളം നിറഞ്ഞ് വീണ്ടും കോഹ്ലി; ഇംപാക്ട് പ്ലെയറായി വെടിക്കെട്ട് തീർത്ത് ഡുപ്ലെസി; പഞ്ചാബിനെതിരെ ബാംഗ്ലൂരിന് മികച്ച സ്കോർ (വീഡിയോ)
മൊഹാലി: ആരാധകരുടെ മനസിൽ ഗൃഹാതുരമായ നിരവധി ഓർമ്മകൾ ഉണർത്തി, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്ടനായി വീണ്ടും വിരാട് കോഹ്ലി. മൊഹാലിയിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലാണ് കോഹ്ലി ഒരിക്കൽ ...