പരാജയപ്പെട്ട ഉൽപ്പന്നം തേച്ചുമിനുക്കി വിപണിയിലെത്തിക്കാൻ ശ്രമം; രാഹുലിനെതിരെ ജെപി നദ്ദ
ന്യൂഡൽഹി; പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. രാഹുൽഗാന്ധിയെ പരാജയപ്പെട്ട ഉത്പ്പന്നമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പൊതുജനം ആവർത്തിച്ച് നിരസിക്കുകയും രാഷ്ട്രീയമായ നിർബന്ധംമൂലം വിപണിയിൽ ...