അദ്ധ്യാപികമാരുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച് പൂർവ്വ വിദ്യാർത്ഥി; ക്രൂരത ഫോളോവേഴ്‌സിന്റെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി
മലപ്പുറം: പഠിച്ച സ്‌കൂളിലെ അദ്ധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിലൂടെ പ്രചരിപ്പിച്ച പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ. കോട്ടപ്പടി ചെറാട്ടുകുഴി മഞ്ചേരിതൊടിയിൽ ബിനോയ് (26) ആണ് അറസ്റ്റിലായത്. സ്‌കൂളിലെ ...