Sunday, February 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഡി.ജി.പിയും ഐ.ജിയുമുൾപ്പെടെയുള്ള പോലീസ് ഉന്നതരുടെ പേരിൽ വ്യാജ അക്കൗണ്ട് : സമൂഹ മാധ്യമത്തിലൂടെ നടക്കുന്നത് വൻ തട്ടിപ്പ്

by Brave India Desk
Oct 7, 2020, 02:43 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : പോലീസിന്റെ പേരിൽ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി നടക്കുന്നത് വൻ പണം തട്ടിപ്പ്. ഡിജിപിയും ഐജിമാരും ഡിവൈഎസ്പിയും ഉൾപ്പെടെയുള്ളവരുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

രാജസ്ഥാൻ,ഒഡീഷ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രമായുള്ള സംഘങ്ങളാണ് തട്ടിപ്പിന് പിന്നിലെന്നാണ് സൂചനകൾ.ഋഷിരാജ് സിങ്, പി. വിജയൻ, ജി ലക്ഷ്മണൻ എന്നിവരുടെ പേരിൽ വരെ വ്യാജ അക്കൗണ്ടുകളുണ്ട്. ഈ അക്കൗണ്ടുകളിലൂടെ പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. ഐജി പി.വിജയന്റെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പി.വിജയൻ ഐപിഎസ് എന്ന പേരിലാണ് വ്യാജ അക്കൗണ്ട്. ഇതേ പേരിൽ, അദ്ദേഹത്തിന്റെ വേരിഫൈഡ് പേജ് നിലവിലുണ്ട്.

Stories you may like

കൊല്ലം റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയം ; ജനങ്ങൾക്കായി സമർപ്പിച്ച് സുരേഷ് ഗോപി

സോഷ്യലിസ്റ്റായ മുഹമ്മദ് നബി’: കെ.ടി. ജലീലിന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

അതേസമയം, തട്ടിപ്പ് നടക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെ തന്റെ പേരിൽ ആരോ വ്യാജ ഐ.ഡി ഉണ്ടാക്കിയിരിക്കുകയാണെന്നും അതിൽ നിന്നും വരുന്ന ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കരുതെന്നും അദ്ദേഹം ജനങ്ങളെ അറിയിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സൃഷ്ടാവ് കൂടിയാണ് 1999 ബാച്ച് ഐപിഎസ് ഓഫീസറായ പി.വിജയൻ.

Tags: policefake accountfraud
Share15TweetSendShare

Latest stories from this section

‘സച്ചിദാനന്ദന് അത്ഭുതസിദ്ധി, എനിക്ക് നീതിനിഷേധം’; പുറത്താക്കപ്പെട്ട വേദനയിൽ പൊട്ടിത്തെറിച്ച് പ്രേംകുമാർ! ഒരു വാക്ക് പോലും പറയാതെ പുറത്താക്കി

‘സച്ചിദാനന്ദന് അത്ഭുതസിദ്ധി, എനിക്ക് നീതിനിഷേധം’; പുറത്താക്കപ്പെട്ട വേദനയിൽ പൊട്ടിത്തെറിച്ച് പ്രേംകുമാർ! ഒരു വാക്ക് പോലും പറയാതെ പുറത്താക്കി

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫെെനലല്ല, ഫെെനൽ;കേരളത്തിൽ നടക്കുന്ന 95% വികസനം മോദി സർക്കാരിന്റെത്’; രാജീവ് ചന്ദ്രശേഖർ

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

Discussion about this post

Latest News

അർഷ്ദീപിനെ മാറ്റി ‘മാന്ത്രികനെ’ ഇറക്കി സൂര്യ; പാകിസ്ഥാൻ ബാറ്റർമാരുടെ നെഞ്ചിടിപ്പേറ്റി ഇന്ത്യയുടെ പുതിയ തന്ത്രം, ടീമിൽ രണ്ട് മാറ്റങ്ങൾ

അർഷ്ദീപിനെ മാറ്റി ‘മാന്ത്രികനെ’ ഇറക്കി സൂര്യ; പാകിസ്ഥാൻ ബാറ്റർമാരുടെ നെഞ്ചിടിപ്പേറ്റി ഇന്ത്യയുടെ പുതിയ തന്ത്രം, ടീമിൽ രണ്ട് മാറ്റങ്ങൾ

ജെയ്‌ഷെ കമാൻഡർ സൈഫുല്ലയ്ക്കായി വലവിരിച്ച് സൈന്യം! ദോഡയിൽ പോസ്റ്ററുകൾ പതിപ്പിച്ചു; കാട്ടിലെ ഒളിത്താവളം തകർത്തു

ജെയ്‌ഷെ കമാൻഡർ സൈഫുല്ലയ്ക്കായി വലവിരിച്ച് സൈന്യം! ദോഡയിൽ പോസ്റ്ററുകൾ പതിപ്പിച്ചു; കാട്ടിലെ ഒളിത്താവളം തകർത്തു

എ ഐ ചർച്ചകൾക്കുള്ള ശരിയായ സ്ഥലം ഇന്ത്യയാണ് ; വിജയകരമായി വളർന്നുവരുന്ന സമ്പദ് വ്യവസ്ഥയെന്ന് പ്രശംസിച്ച് യു എൻ മേധാവി

എ ഐ ചർച്ചകൾക്കുള്ള ശരിയായ സ്ഥലം ഇന്ത്യയാണ് ; വിജയകരമായി വളർന്നുവരുന്ന സമ്പദ് വ്യവസ്ഥയെന്ന് പ്രശംസിച്ച് യു എൻ മേധാവി

അന്യഗ്രഹജീവികൾ സത്യമാണ്! പക്ഷേ അവ ഏരിയ 51-ൽ ഇല്ല; ഒബാമയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

അന്യഗ്രഹജീവികൾ സത്യമാണ്! പക്ഷേ അവ ഏരിയ 51-ൽ ഇല്ല; ഒബാമയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

ഫുൾ സ്ലീവ് വേണ്ട, പ്ലാൻ വേറെ വേണം; പാക് സ്പിന്നറെ പൂട്ടാൻ ഐസിസിയോട് ഇർഫാൻ പത്താൻ

ഫുൾ സ്ലീവ് വേണ്ട, പ്ലാൻ വേറെ വേണം; പാക് സ്പിന്നറെ പൂട്ടാൻ ഐസിസിയോട് ഇർഫാൻ പത്താൻ

ആയിരം കിലോമീറ്റർ അപ്പുറത്തെ ശത്രുവിനും ഇനി രക്ഷയില്ല! റിയാദിൽ വൻ കുതിപ്പുമായി ഭാരതത്തിന്റെ ‘ശേഷ്‌നാഗ്’; സ്വോം ഡ്രോൺ യുഗത്തിലേക്ക് ഇന്ത്യ

ആയിരം കിലോമീറ്റർ അപ്പുറത്തെ ശത്രുവിനും ഇനി രക്ഷയില്ല! റിയാദിൽ വൻ കുതിപ്പുമായി ഭാരതത്തിന്റെ ‘ശേഷ്‌നാഗ്’; സ്വോം ഡ്രോൺ യുഗത്തിലേക്ക് ഇന്ത്യ

അടുക്കളയിലെ പരീക്ഷണത്തിൽ നിന്ന് കോടികളുടെ ബിസിനസ്സിലേക്ക്! ആൻസ് ബേക്കറിയുടെ സ്വീറ്റ് സ്റ്റോറി

അടുക്കളയിലെ പരീക്ഷണത്തിൽ നിന്ന് കോടികളുടെ ബിസിനസ്സിലേക്ക്! ആൻസ് ബേക്കറിയുടെ സ്വീറ്റ് സ്റ്റോറി

ജെസി മോസസ് അല്ല, ഹോളി ഏയ്ഞ്ചൽസ്; അഡ്രസ്സ് തേടിയുള്ള ആ യാത്രയിലെ മനോഹര മുഹൂർത്തം; പിൻഗാമിയിലെ ആരും ശ്രദ്ധിക്കാതെ പോയ മോഹൻലാൽ മാജിക്ക്

ജെസി മോസസ് അല്ല, ഹോളി ഏയ്ഞ്ചൽസ്; അഡ്രസ്സ് തേടിയുള്ള ആ യാത്രയിലെ മനോഹര മുഹൂർത്തം; പിൻഗാമിയിലെ ആരും ശ്രദ്ധിക്കാതെ പോയ മോഹൻലാൽ മാജിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies