പോലീസ് സീൽ ചെയ്തിരുന്ന മോൺസൺ മാവുങ്കലിന്റെ വീട്ടിൽ നിന്നും വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടമായതായി പരാതി
എറണാകുളം : വ്യാജ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൺസൺ മാവുങ്കലിന്റെ വീട്ടിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായതായി പരാതി. പോലീസ് സീൽ ചെയ്ത് സൂക്ഷിച്ചിരുന്ന വീട്ടിൽ ...