വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; ഇടനിലക്കാരനെ തിരിച്ചറിഞ്ഞു; തൃപ്പൂണിത്തുറയിലെ ദമ്പതികളുടെ മൊഴി രേഖപ്പെടുത്തും
കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ ഇടനിലക്കാരനെ തിരിച്ചറിഞ്ഞു. കുഞ്ഞ് ജനിച്ച് ഒരാഴ്ച്ചയ്ക്കകമാണ് തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറിയത്. പ്രസവത്തിന് ആഴ്ചകൾക്ക് മുൻപ് തന്നെ ...