പുകവലിക്കാർ ജാഗ്രതൈ; സിഗററ്റിലും വ്യാജൻ; പ്രമുഖ ബ്രാൻഡുകളുടെ വ്യാജപതിപ്പുകളുടെ വൻ ശേഖരം പിടികൂടി
എറണാകുളം: പ്രമുഖ സിഗററ്റുകളുടെ വ്യാജ പതിപ്പികുളുടെ വൻ ശേഖരം പിടികൂടി. എറണാകുളം നെടുമ്പാശ്ശേരി കാഞ്ഞൂരിലാണ് സംഭവം. സ്വകാര്യ സംഭരണ ശാലയിൽ വ്യാജ സിഗററ്റുകളുടെ വൻ ശേഖരമുണ്ടെന്ന രഹസ്യവിവരത്തെ ...