കേരളത്തിലേക്ക് കള്ളനോട്ടൊഴുകുന്നു: ഭൂമിയിടപാടുകള്‍ പരിശോധിക്കാന്‍ എന്‍ഐഎ
കൊച്ചി: കേരളത്തില്‍ ഈയിടെ നടന്ന ഭൂമിയിടപാടുകള്‍ എന്‍ഐഎ നിരീക്ഷിക്കുന്നു. കായലോരങ്ങളിലും, പുഴയോരങ്ങളിലും വാണിജ്യകേന്ദ്രങ്ങളിലും നടന്ന വന്‍കിട ഭൂമിയിടപാടുകള്‍ കഴി കേരളത്തിലേക്ക് കള്ളനോട്ട് ഒഴുകുന്നുവെന്ന രഹസ്യന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ ...