വ്യാജ ആധാര്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും നിര്‍മിച്ച് നല്‍കുന്ന സംഘം അറസ്റ്റില്‍; പിടിയിലായത് അന്തര്‍സംസ്ഥാന മാല മോഷണ കേസിലെ പ്രതികളെ സഹായിച്ച പെരുമ്പാവൂർ സ്വദേശികളായ ഷംസുദ്ദീന്, ഷമീര്‍ എന്നിവർ
പെരുമ്പടപ്പ് : പെരുമ്പാവൂർ കേന്ദ്രീകരിച്ച് വ്യാജ ആധാര്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും നിര്‍മിച്ച് നല്‍കുന്ന സംഘം പിടിയില്‍. അന്തര്‍സംസ്ഥാന മാല മോഷണ കേസിലെ പ്രതികളെ സഹായിച്ച പെരുമ്പാവൂർ ...