പനീറിനും വെണ്ണയ്ക്കും ശേഷം വെളുത്തുള്ളിയ്ക്കും വ്യാജന്‍, കഴിച്ചാല്‍ മാരകരോഗം, തിരിച്ചറിയുന്നതെങ്ങനെ
പനീര്‍, ബട്ടര്‍ എന്നിവയുടെ വ്യാജന്‍ ഇറങ്ങിയതിന് പിന്നാലെ വെളുത്തുള്ളിയുടെ വ്യാജനും ഇന്ത്യന്‍ വിപണിയില്‍ കടന്നുകൂടിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കിലോയ്ക്ക് 350- 400 രൂപ വെളുത്തുള്ളിയ്ക്ക് ഉയര്‍ന്നതിന് പിന്നാലെയാണ് ...