അപകടകാരിയായ വസ്തുക്കള്‍ കൊണ്ട് വ്യാജ നെയ്യ്; വില്‍പ്പനയ്ക്ക് പ്രമുഖ ബ്രാന്‍ഡുകളുടെ വ്യാജ ലേബലും
സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ പലതും മായം കലര്‍ന്നതാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഞെട്ടിക്കാറുണ്ട്. ഒറിജിനലേത് എന്ന് തിരിച്ചറിയാന്‍ പ്രയാസമുള്ള വ്യാജ ഉത്പന്നങ്ങള്‍ പലതും മാര്‍ക്കറ്റില്‍ സുലഭമാണ്. ഉത്തര്‍പ്രദേശിലെ ...