യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉപയോഗിച്ചത് ഗുരുതരമായ ക്രിമിനല്‍ കുറ്റം; തട്ടിപ്പ് നടന്നത് ഒരു എംഎല്‍എയുടെ നേതൃത്വത്തിലെന്ന് കെ സുരേന്ദ്രന്‍
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയാല്‍ കാര്‍ഡ് ഉപയോഗിച്ചത് ഗുരുതരമായ ക്രിമിനല്‍ കുറ്റമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വ്യാജ ഐഡി കാര്‍ഡ് ...