വ്യക്തിത്വം മറച്ചുവച്ചോ വ്യാജ വാഗ്ദാനം നൽകിയോ ലൈംഗികബന്ധത്തിലേർപ്പെട്ട് ചതിക്കുന്നവർക്ക് 10 വർഷം തടവുശിക്ഷ; പുതിയ ബിൽ അവതരിപ്പിച്ച് അമിത് ഷാ
ന്യൂഡൽഹി: വ്യക്തിത്വം മറച്ചുവച്ച് വിവാഹം കഴിക്കുന്നതും വിവാഹം, സ്ഥാനക്കയറ്റം, ജോലി എന്നീ വ്യാജവാഗ്ദാനങ്ങൾ നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന കുറ്റങ്ങൾക്ക് പത്ത് വർഷത്തെ തടവ് ശിക്ഷ ഉറപ്പാക്കുന്ന ...