fake liquor

വ്യാജ മദ്യ നിര്‍മാണം; ഡോക്ടര്‍ ഉള്‍പ്പെടെ ആറു പേര്‍ കസ്റ്റഡിയില്‍

തൃശൂര്‍:  പെരിങ്ങോട്ടുകരയില്‍ വ്യാജ മദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി.സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെ ആറ് പേരെ കസ്റ്റഡിയിൽ എടുത്തു. ഇവരുടെ പക്കൽ നിന്നും 1200 ലിറ്റർ മദ്യവും എക്‌സൈസ് ...

ഹോളി ആഘോഷത്തിനിടെ വിഷമദ്യ ദുരന്തം; മരണം മുപ്പത്തിയേഴായി

പട്‌ന: മദ്യനിരോധനം നിലവിലുള്ള ബിഹാറില്‍ വീണ്ടും വിഷമദ്യ ദുരന്തം. ഹോളി ആഘോഷങ്ങള്‍ക്കിടെ വിഷമദ്യം കഴിച്ച്‌ 37 പേര്‍ മരിച്ചു. സിവാന്‍, ബാങ്ക, ഭാഗല്‍പുര്‍, മധേപുര, നളന്ദ തുടങ്ങിയ ...

വ്യാ​ജ മ​ദ്യ നി​ര്‍​മ്മാ​ണ കേ​ന്ദ്ര​ത്തി​ല്‍ റെയ്ഡ് : ആ​യി​ര​ത്തി​ല​ധി​കം മ​ദ്യം നി​റ​ച്ച​ കു​പ്പി​ക​ളും സ്പി​രി​റ്റും പി​ടി​കൂ​ടി

അ​മ്പ​ല​പ്പു​ഴ: പു​റ​ക്കാ​ട് ക​രൂ​രി​ൽ വ്യാ​ജ മ​ദ്യ നി​ര്‍​മ്മാ​ണ കേ​ന്ദ്ര​ത്തി​ല്‍ റെയ്ഡ്. ആ​യി​ര​ത്തി​ല​ധി​കം മ​ദ്യം നി​റ​ച്ച​ കു​പ്പി​ക​ളും സ്പി​രി​റ്റും പി​ടി​കൂ​ടി. ക​രൂ​ർ കാ​ഞ്ഞൂ​ർ മ​ഠം ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ വാ​ട​ക​വീ​ട്ടി​ല്‍ ...

ചാരായം എന്ന് കരുതി കഴിച്ചത് ഫോര്‍മാലിന്‍; ഇരിങ്ങാലക്കുടയില്‍ രണ്ടു യുവാക്കളുടെ മരണത്തിന് ഇടയാക്കിയ രാസപദാര്‍ത്ഥം ആരെങ്കിലും മനഃപൂര്‍വം നല്‍കിയതോ എന്ന് സംശയം

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ രണ്ടു യുവാക്കള്‍ മരിക്കാനിടയായത് ഫോര്‍മാലിന്‍ എന്ന രാസപദാര്‍ഥം കുടിച്ചതിനെ തുടര്‍ന്ന്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയത്. ചാരായമാണെന്ന് കരുതി കഴിച്ചത് ഫോര്‍മാലിനായിരുന്നു. ഇവര്‍ക്ക് ആരെങ്കിലും ...

വ്യാജമദ്യം: തൃശൂരില്‍ രണ്ട് പേര്‍ മരിച്ചു

തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച് രണ്ട് പേര്‍ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടില്‍ നിശാന്ത്(43), പടിയൂര്‍ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ ബിജു(42) ...

ദീപാവലി ആഘോഷത്തിനിടെ ബീഹാറില്‍ വ്യാജമദ്യ ദുരന്തം: ഒമ്പത് പേര്‍ മരിച്ചു, ഏഴ്പേരുടെ നില ​ഗുരുതരം

പറ്റ്‌ന: ദീപാവലി ആഘോഷത്തിനിടെ ബീഹാറിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ ഒമ്പത് പേര്‍ മരിച്ചു. ഏഴ്പേരുടെ നില ​ഗുരുതരമാണ്. ബീഹാറിലെ ഗോപാല്‍ ഗഞ്ചിലെ മുഹമ്മദ്പൂരിലെ സൗത്ത് തല്‍ഹ വില്ലേജിലാണ് വ്യാജ ...

വ​ട​ക്ക​ഞ്ചേ​രിയിൽ വ്യാ​ജ ക​ള്ള്​ നിർമ്മാണ കേന്ദ്രം; ക​ള്ള്​ നിർമ്മിക്കുന്നത് സ്പിരിറ്റ് ചേർത്ത്; 7 പേർ അറസ്റ്റിൽ

ആ​ല​ത്തൂ​ര്‍: വ​ട​ക്ക​ഞ്ചേ​രി അ​ണ​ക്ക​പ്പാ​റ​യി​ല്‍ സം​സ്ഥാ​ന എ​ക്സൈ​സ് എ​ന്‍​ഫോ​ഴ്സ്മെന്‍റ് സ്പെ​ഷ​ല്‍ സ്ക്വാ​ഡും ആ​ല​ത്തൂ​ര്‍ എ​ക്സൈ​സ് റേ​​ഞ്ച്​ പാ​ര്‍​ട്ടി​യും ചേർന്ന് ​ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ച ന​ട​ത്തി​യ റെയ്‌ഡിൽ സ്​​പി​രി​റ്റ്​ ചേ​ര്‍​ത്ത്​ ...

62 കുപ്പി മദ്യവുമായി രണ്ടു സ്ത്രീകൾ അറസ്റ്റിൽ ; പിടിയിലായത് ട്രെയിനില്‍ യാത്ര ചെയ്യുമ്പോൾ

കായംകുളം: ഐലന്റ്‌ എക്‌സ്‌പ്രസ്‌ ട്രെയിനില്‍ ബംഗളുരുവില്‍നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മദ്യം കടത്തിയ രണ്ടു സ്‌ത്രീകളെ റെയില്‍വേ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തിരുവനന്തപുരം സ്വദേശികളായ ദിപി, ഷീജ എന്നിവരില്‍നിന്ന്‌ രണ്ടു ...

മലപ്പുറത്ത് ലോക്ക്ഡൗണിന്റെ മറവിൽ വ്യാജവാറ്റ് വിൽപ്പന ;ഡി വൈ എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ

മലപ്പുറം: ലോക്ക്ഡൗണിന്റെ മറവിൽ വ്യാജവാറ്റ് വിൽപ്പന നടത്തിയ ഡി വൈ എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ. പെരിന്തൽമണ്ണയിൽ നിന്നാണ് ഇവർ പിടിയിലായത്. നാരങ്ങക്കുണ്ട് സ്വദേശികളായ രാജേഷ്, സുനീഷ് ...

വ്യാജമദ്യം കടത്താൻ ശ്രമം; രണ്ട് ഡിവൈഎഫ്‌ഐ നേതാക്കള്‍ അറസ്റ്റില്‍

ആലപ്പുഴ: എടത്വയില്‍ വ്യാജമദ്യം കടത്തുന്നതിനിടെ രണ്ട് ഡിവൈഎഫ്‌ഐ നേതാക്കള്‍ അറസ്റ്റിലായി. എടത്വ നോര്‍ത്ത് മേഖല സെക്രട്ടറി ശ്യാംരാജ്, ബ്ലോക്ക് കമ്മിറ്റിയംഗം എം കെ ശ്രീജിത്ത്‌ എന്നിവരാണ് പിടിയിലായത്. ...

കൊവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ വ്യാജമദ്യ വില്‍പ്പന; ഈരാറ്റുപേട്ട സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ ആസിഫ്, പരീകൊച്ച്‌ കുട്ടി എന്നിവർ അറസ്റ്റില്‍

കോട്ടയം: കൊവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവിൽ യുവാക്കളുടെ വ്യാജമദ്യവില്‍പ്പന. കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം. തമിഴ്നാട്ടില്‍ നിന്ന് കടത്തിയ 20 ലിറ്റര്‍ മദ്യവും പത്ത് ലക്ഷം രൂപയുടെ പുകയില ...

മദ്യമെന്ന് കരുതി രാസവസ്തു കഴിച്ചയാൾ മരിച്ചു; എൽഡിഎഫ് സ്ഥാനാർത്ഥി വിതരണം ചെയ്ത വ്യാജമദ്യമെന്ന് ആരോപണം

കോട്ടയം: കടുത്തുരുത്തിയിൽ മദ്യമെന്ന് കരുതി രാസവസ്തു കഴിച്ചയാൾ മരിച്ചു. ചങ്ങനാശേരി സ്വദേശി രവീന്ദ്രനാണ് മരിച്ചത്. കോഴിഫാമിൽ വച്ചിരുന്ന രാസവസ്തു കഴിച്ചായിരുന്നു മരണം. എൽഡിഎഫ് സ്ഥാനാർത്ഥി വിതരണം ചെയ്ത ...

രാ​ജ​സ്ഥാ​നി​ല്‍ വ്യാ​ജ​മ​ദ്യം കഴിച്ച് നാ​ല് പേ​ര്‍ മ​രി​ച്ചു, ആ​റ് പേ​ർ ആ​ശു​പ​ത്രി​യി​ല്‍; ഈ ​മാ​സം സം​സ്ഥാ​ന​ത്ത് നടക്കുന്ന ര​ണ്ടാ​മ​ത്തെ വ്യാ​ജ​മ​ദ്യ ദു​ര​ന്തം

ജ​യ്പു​ര്‍: രാ​ജ​സ്ഥാ​നി​ലെ ഭി​ല്‍​വാ​ര​യി​ല്‍ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച്‌ നാ​ല് പേ​ര്‍ മ​രി​ച്ചു. ആ​റ് പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ഈ ​മാ​സം സം​സ്ഥാ​ന​ത്ത് ര​ണ്ടാ​മ​ത്തെ വ്യാ​ജ​മ​ദ്യ ...

കോഴിക്കോട് വ്യാജമദ്യം കഴിച്ച രണ്ട് പേര്‍ മരിച്ചു, നാല് പേര്‍ ഗുരുതരാവസ്ഥയില്‍

കുന്ദമംഗലം: കോഴിക്കോട് മലയമ്മയില്‍ വ്യാജമദ്യം കഴിച്ച ഒരാള്‍ മരിച്ചു. അഞ്ച് പേരെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാത്തമംഗലം സ്വദേശി ബാലന്‍ (54), സന്ദീപ് എന്നിവരാണ് മരിച്ചത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist