ചികില്‍സിച്ച രോഗി മരിച്ചു, കോഴിക്കോട് വ്യാജ ഡോക്ടർ പിടിയിൽ; ആർ എം ഓ ആയി ആശുപത്രിയിൽ ജോലി ചെയ്തത് ആറു വർഷം
കോഴിക്കോട്: ആറു വര്ഷം ആശുപത്രിയിൽ ജോലി ചെയ്ത വ്യാജ ഡോക്ടർ പിടിയിൽ. ഫറോക്കിലെ കൊട്ടാക്കടവിലെ ടി എം എസ് ആശുപത്രിയിലെ ഡോക്ടർ ആയ അബു അബ്രഹാം ലൂക്ക് ...