അവധി വേണം; അമ്മ മരിച്ചെന്ന് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി; യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി; ഭീമൻ തുക പിഴ
സ്‌കൂളിൽ പഠിക്കുമ്പോഴെല്ലാം പല നുണകളും പറഞ്ഞ് നമ്മളെല്ലാംലീവുകളെടുക്കാറുണ്ട്. പലരും മരിച്ചെന്ന് പറഞ്ഞ് ലീവുകളെടുക്കുന്ന സീനുകളെല്ലാം പല കോമഡികളിലും സിനിമകളിലുമെല്ലാം കണ്ടിട്ടുമുണ്ട്. പലപ്പോഴും നമ്മളും ഇതെല്ലാം പ്രവർത്തികമാക്കാറുണ്ട്. ജോലിക്ക് ...