പുഴയിലേക്ക് ബസ് മറിഞ്ഞെന്ന് വ്യാജ സന്ദേശം; പാഞ്ഞെത്തി ആംബുലൻസുകൾ; അന്വേഷണം
തൃശൂർ: പുഴയിലേക്ക് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കെന്ന് വ്യാജ സന്ദേശം. ഇന്ന് ഉച്ചയോടെയാണ് കേച്ചേരി പുഴയിലേക്ക് ബസ് മറിഞ്ഞതായി വ്യാജ സന്ദേശം പ്രചരിച്ചത്. ആംബുലൻസ് ഡ്രൈവർമാരുടെയും ...